ആരോഗ്യപരിപാലന രംഗത്ത് അനുകരണീയമായ ഒരു സംരംഭ മാതൃകയാണ് കുടുംബശ്രീയുടെ 'സാന്ത്വനം' പദ്ധതി. പൊതുജനങ്ങള്‍ക്കിടയില്‍ ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് അനിവാര്യവുമായിത്തീര്‍ന്ന സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് തുണയാകുന്ന ഈ പദ്ധതി കുടുംബശ്രീ അവതരിപ്പിച്ചത്. വീടുകളിലെത്തി രക്ത പരിശോധന ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കാനും ഇതുവഴി കേരള സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്‌നത്തിനുള്ള പരിഹാരം സ്ത്രീകളുടെ ഉപജീവനത്തിനുള്ള അവസരമാക്കി മാറ്റാനുമാണ് സാന്ത്വനം എന്ന ഈ ബൃഹത് പദ്ധതി 2006ല്‍ കുടുംബശ്രീ വിഭാവനം ചെയ്തത്. കുടുംബശ്രീയും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന … Continue reading സാന്ത്വനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed