മാർക്കറ്റിംഗ് മാസച്ചന്തകൾ കുടുംബശ്രീ സംരംഭങ്ങൾക്ക് പ്രാദേശികമായി വിപണനാവസരങ്ങൾ തയ്യാറാക്കി നൽകുന്നതിനായി കുടുംബശ്രീ സംരംഭ വികസനത്തിന്റെ അടിസ്ഥാന ശിലയായ പ്രാദേശിക സാമ്പത്തിക വികസനമെന്ന ആശയം സാധൂകരിക്കുന്നതിനുമായി കുടുംബശ്രീ അതിന്റെ സംഘടനാ സംവിധാനത്തിലൂടെ സാധ്യമാക്കുന്ന വിപണന വേദിയാണ് മാസച്ചന്തകൾ. എല്ലാ മാസവും ഒരേ തീയതികളിൽ മൂന്നു മുതൽ അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഞ്ചായത്ത് / ബ്ലോക്ക് / നഗരസഭാതല വിപണന മേളകളാണ് മാസച്ചന്തകൾ. കുടുംബശ്രീ സി.ഡി.എസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സംരംഭങ്ങൾ / ജെ.എൽ.ജികൾ … Continue reading മാർക്കറ്റിംഗ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed