ഹർഷം വയോജന, രോഗീ പരിപാലന പദ്ധതി കുടുംബശ്രീയുടെ നേതൃത്വത്തിൽ വയോജന സേവനങ്ങളും, രോഗീ പരിചരണവും നല്കാൻ പ്രാപ്തമായ പരിശീലനം ലഭിച്ച ഗ്രൂപ്പുകൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ രൂപീകരിച്ചു പ്രവർത്തന സജ്ജമാക്കുകയാണ് ഹർഷം വയോജന പരിപാലന പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. വർദ്ധിച്ചു വരുന്ന വയോജന പരിപാലനത്തിന്റെ ആവശ്യകതയും, ഇൗ മേഖലയിലുള്ള അവസരങ്ങളും കണക്കിലെടുത്തുകൊണ്ടും, വയോജന സേവനങ്ങൾക്കും രോഗീ പരിചരണത്തിനും പരിശീലനം ലഭിച്ച കെയർ ഗീവർമാരുടെ ദൗർലഭ്യം മനസ്സിലാക്കിയുമാണ് കുടുംബശ്രീ ഹർഷം പദ്ധതി ആരംഭിച്ചിട്ടുള്ളത്. സാമൂഹ്യ സേവനവും ഉപജീവനവും … Continue reading ഹർഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed