ജെൻഡർ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ നടക്കുന്ന അതിക്രമങ്ങളെ അതിജീവിച്ചവർക്കുള്ള പിന്തുണയും സഹായവും 24 മണിക്കൂറും ഉറപ്പുവരുത്തുന്ന സെന്ററാണ് സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്. സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് നിലവിൽ 14 ജില്ലകളിലും ആരംഭിച്ച് പ്രവർത്തനം നടത്തിവരുന്നു. സ്നേഹിതയിൽ സേവനത്തിനും പിന്തുണയ്ക്കുമായി എത്തുന്നവർക്ക് താത്കാലിക താമസ സൗകര്യവും കൗൺസിലിംഗും പുനരധിവാസ സഹായങ്ങളും മറ്റ് വകുപ്പുകളുമായി ചേർന്ന് നിയമപരിരക്ഷയും നൽകുന്നു. സെന്ററുകളിൽ 24 മണിക്കുറും പ്രവർത്തിക്കുന്ന ടെലി കൗൺസിലിങ്ങ് സേവനവും ലഭ്യമാണ്. വിവിധ സ്ക്കൂളുകൾ … Continue reading ജെൻഡർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed