ഭവന നിർമാണ ഗ്രൂപ്പുകൾ

ഭവന നിർമാണ ഗ്രൂപ്പുകൾ സേവന മേഖലയിൽ ഏറ്റവും വ്യത്യസ്തമായി കുടുംബശ്രീ നടപ്പിലാക്കിയ പദ്ധതിയാണ്  “കുടുംബശ്രീ ഭവന നിർമാണ ഗ്രൂപ്പുകൾ” .  നിർമ്മാണ മേഖലയിൽ താൽപര്യമുള്ള കുടുംബശ്രീ അംഗങ്ങളെ ജില്ലാ അടിസ്ഥാനത്തിൽ കണ്ടെത്തി, ഇവർക്ക് അംഗീകൃത പരിശീലന ഏജൻസികളുടെ നേതൃത്വത്തിൽ സർക്കാർ ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭവനങ്ങൾ നിർമ്മിച്ചുകൊണ്ട് പരിശീലനം നൽകി വരുന്നു.          പരിശീലനം പൂർത്തീകരിക്കയുന്ന അംഗങ്ങളെ ബ്ലോക്ക് , നഗരസഭ തലത്തിൽ ഗ്രൂപ്പുകളാക്കി തിരിച്ചു അതാത് തദ്ദേശ ഭരണ സ്ഥാപങ്ങളിൽ കുടുംബശ്രീ … Continue reading ഭവന നിർമാണ ഗ്രൂപ്പുകൾ