എറൈസ്

എറൈസ് സംസ്ഥാനത്ത് പ്രളയക്കെടുതികൾ മൂലം ഉപജീവന മാർഗങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വരുമാനമാർഗം കണ്ടെത്തി നൽകുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 50,000 പേർക്ക് സൗജന്യ സ്വയംതൊഴിൽ പരിശീലനം നൽകുന്നതിനായി എറൈസ്  (ARISE- Acquiring Resilience and Identify through Sustainable Employment) സംസ്ഥാനതല സ്വയംതൊഴിൽ പരിശീലന പദ്ധതി ആരംഭിച്ചിട്ടുള്ളത്. പ്രളയം സാധിക്കാത്ത മേഖലകളിൽ കഴിയുന്ന സ്വയംതൊഴിൽ ചെയ്യാൻ താൽപര്യമുളളവർക്കും ഈ പ്രോഗ്രാമിലൂടെ പരിശീലനം നേടാൻ സാധിക്കും. ഈ പദ്ധതിയിൽ കുടുംബശ്രീ വനിതകൾക്കൊപ്പം കുടുംബശ്രീ കുടുംബാംഗങ്ങളായ പുരുഷന്മാർക്കും പങ്കെടുക്കാം. ഇവർക്ക് … Continue reading എറൈസ്